john-paul-76

വൈപ്പിൻ: അയ്യമ്പിള്ളി ഈരാളിൽ (വടക്കേൽ) ക്യാപ്റ്റൻ ജോൺ പോൾ ഈരാളി (76) നിര്യാതനായി. ഭാര്യ : കോട്ടയം വിരുത്തിപടവിൽ കുടുംബാംഗം എലിസബത്ത്.
മക്കൾ: ഷിയ, സേറ. മരുമക്കൾ: മഞ്ജിത്ത് ചെറിയാൻ, നവീൻ ലൂക്കോസ്. സംസ്‌കാരം ഇന്ന് 3ന് അയ്യമ്പിള്ളി ജനത സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.
പരേതന്റെ നേത്രങ്ങൾ ദാനം ചെയ്തു.