പറവൂർ: പുത്തൻവേലിക്കര കൈമാതുരുത്തി സേവ്യറിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കുരിശിങ്കൽ ലൂർദ്മാത പള്ളി സെമിത്തേരിയിൽ. മക്കൾ: വിന്നി, ജോർജ്കുട്ടി, സേവ്യർ, മിനി, ജിനി. മരുമക്കൾ: പൗലോസ്, ഷെൽവി, റെന്നി, ജോണി, ജോർജ്.