ramachandran
രാമചന്ദ്രൻ നായർ

വഴിത്തല: രോഹിണി ( വീട്ടിക്കൽ ) രാമചന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രേഖ ആർ. നായർ (മൂവാറ്റുപുഴ), ലേഖ ആർ. നായർ (ബാംഗ്ലൂർ). മരുമക്കൾ: രാമചന്ദ്രൻ (മൂവാറ്റുപുഴ), രമേഷ് കുമാർ (ബാംഗ്ലൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.