തൂക്കുപാലം: ചോറ്റുപാറ ചെമ്പകപ്പള്ളിൽ വീട്ടിൽ പരേതനായ അലിയാരുടെ മകൾ ആവിദാബീവി (61) നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ 10ന് തോവലപ്പടി ജമാഅത്ത് ഖബർസ്ഥാനിൽ.