obit-pankajakshi
പങ്കജാക്ഷി

തൂക്കുപാലം: കോമ്പയാർ വാസുകുട്ടൻപാറ പുഷ്പഗിരിയിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: വിജയമ്മ, പുഷ്പ, പ്രതാപൻ. മരുമക്കൾ: ചന്ദ്രൻ, സദാനന്ദൻ, സജിത്ത്.