തൊടുപുഴ ഐ.എം.എ ഹാളിൽ സ്തനാർബുദത്തിനെതിരെ ഗൈനക്കോളജി ഡോക്ടർമാർ നടത്തിയ ബോധവത്കരണ പരിപാടി പ്രമുഖ സിനിമാ താരം ആശാ ശരത് ഉദ്ഘാടനം ചെയ്യുന്നു