തൂക്കുപാലം: കമ്പംമെട്ട് കൊച്ചുവീട്ടിൽ ജോസഫ് (പാപ്പച്ചൻ കൂത്രപ്പള്ളി- 88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു (റിട്ട. പ്രൊഫ. സെന്റ് ഡോമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി), സാലമ്മ, സണ്ണി, സാബു (ബ്ലോക്ക് പഞ്ചായത്ത് കട്ടപ്പന). മരുമക്കൾ: ആൻസി (റിട്ട. അദ്ധ്യാപിക), രാജു, മോളിക്കുട്ടി, ജോളി (ടീച്ചർ, ജി.എച്ച്.എസ്, വാഴവര).