hob-thankappan
തങ്കപ്പൻ

പീരുമേട്: പഴയപാമ്പനാർ ചെരിവ് പറമ്പിൽ തങ്കപ്പൻ (ശക്തി വർക്ക്‌ഷോപ്പ്- 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: ജയ, പരേതനായ ജയൻ, ജയ്‌മോൾ.