
മുളപ്പുറം : ആനിതോട്ടത്തിൽ എ. കെ രാജൻ (62)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ :ഷൈല നെല്ലാപ്പാറ മലയ മുണ്ടയിൽ കുടുംബാംഗമാണ്. മക്കൾ: ജിഷ്ണു, ജീഷ്മ. മരുമകൾ: പ്രിയ.