വെള്ളത്തൂവൽ : വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ .പി ആരംഭിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.