
കലൂർ : നീറിയാങ്കൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഏഴല്ലൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കലൂർ സെന്റ് ജോൺ ദി ബാപ്റ്റിസം പള്ളിയിൽ. മക്കൾ : സാലി, തങ്കച്ചൻ, ക്ലാരമ്മ, ജോസ്. മരുമക്കൾ :അപ്പച്ചൻ (ഏഴല്ലൂർ), ലൂസി (അതിരമ്പുഴ), പരേതനായ (തങ്കച്ചൻ കടാതി).