ഇടുക്കി: ജില്ലാ പഞ്ചായത്ത് കോലാനി ജില്ലാ കോഴി ഫാമിന് അനുവദിച്ച പുതിയ കമ്പ്യൂട്ടറുകളുടെയും പ്രിന്റിന്റെയും പ്രവർനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻകുമാർ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ഭവ്യാ കണ്ണൻ എന്നിവർ പങ്കെടുത്തു.