അ​ടി​മാ​ലി​:​വൈ​സ്മെ​ൻ​ ​ ഡി​സ്ട്രി​ക് സെ​വ​ൻ​ ക​ൾ​ച്ച​റ​ൽ​ മീ​റ്റ്കീ​രം​പാ​റ​ സെ​ൻ​റ് സ്റ്റീ​ഫ​ൻ​ ഹൈ​ സ്കൂ​ളി​ൽ​ ന​ട​ന്നു.​ ​ ​മു​പ്പ​തി​ല​ധി​കം​ ക്ല​ബ്ബു​ക​ൾ​ പ​ങ്കെ​ടു​ത്തു​ 3​0​0​ ഓ​ളം​ പ്ര​തി​ഭ​ക​ൾ​ മാ​റ്റു​ര​ച്ച​ വി​വി​ധ​ മ​ത്സ​ര​ ത്തിൽ ​ അ​ടി​മാ​ലി​ വൈ​സ് മെ​ൻ​ ക്ല​ബ് 8​8​ പോ​യ​ൻ​റ്റോ​ടെ​ ഓ​വ​ർ​ ഓ​ൾ​ ചാ​മ്പ്യ​ൻ​ ഷി​പ്പ് കാ​ര​സ്ഥാമാ​ക്കി​ . പ്ര​സി​ഡ​ണ്ട് ജോ​ൺ​സ​ൺ​ ഐ​സ​ക്,​ സെക്ര​ട്ട​റി​ ​ ലൈ​ജോ​ ജോ​സ​ഫ് , ​ ഏ​രി​യ​ പ്ര​സി​ഡ​ണ്ട് ബാ​ബു​ ജോ​ർ​ജ് എന്നിവർ ട്രോ​ഫി​ക​ൾ​ ഏ​റ്റു​വാ​ങ്ങി​.