ponnuswami

പീരുമേട്: മൂങ്കലാർ ഒന്നാം ഡിവിഷനിലെ പലചരക്ക് വ്യാപാരി പൊന്നുസ്വാമി (75) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ നിന്നും കടയിലേക്ക് പോകുന്ന വഴിക്കായിരുന്നു മരണം. ഭാര്യ: പരേതയായ സരസ.മക്കൾ: രാജേശ്വരി, രാജേഷ് കുമാർ, വിജി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂങ്കലാർ പൊതുശ്മശാനത്തിൽ.