ഇടുക്കി: ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മരുന്നുകൾ ലഭ്യമാക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം വിതരണം അവസാനിക്കുന്ന തീയതി 14ന് ഉച്ചകഴിഞ്ഞ് 3.30. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 15ന് ഉച്ചകഴിഞ്ഞ് 2.30വരെ. ടെൻഡർ തുറക്കുന്ന സമയം15ന് ഉച്ചകഴിഞ്ഞ് 3.30ന്.കൂടുതൽ വിവരങ്ങൾക്ക്: 04862- 222630. ഇ-മെയിൽ supdtthqhtdpa@gmail.com.