
വഴിത്തല: പുറമഠത്തിൽ പരേതനായ മാധവന്റെ ഭാര്യ രാജമ്മ മാധവൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ മനോരമ രവി, തിലോത്തമ ജോസ്, ജയദനം, ആശ ബാബു, മിനി ഷാജി, ഭക്തവത്സലൻ, പാർത്ഥസാരഥി, നിർമ്മല. മരുമക്കൾ: രവി, പരേതനായ ജോസ്, പരേതനായ ബാബു, ഷാജി, സ്വപ്ന ഭക്തവൽസലൻ, ബിന്ദു, പരേതനായ സലി.