
ഏഴല്ലൂർ: കളരിപ്പറമ്പിൽ പരേതനായ കെ.വി.ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (83) നിര്യാതയായി. ആയത്തുപാടത്ത് കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 9.30ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ലെറ്റീഷ, പരേതനായ ജോസ്, സിബി, പരേതയായ കൊച്ചുറാണി, ഷെല്ലി, സിന്ധു. ഫാ.തോമസ് കളരിപ്പറമ്പിൽ ( കോതമംഗലം രൂപത), സ്മിത. മരുമക്കൾ: പരേതനായ ജോസ്, സോളി ചിലമ്പിക്കുന്നേൽ, സോളി വെള്ളാപ്പിള്ളിൽ, ഫ്രാൻസീസ് കണ്ണാത്തുകുഴി, ബെന്നി ഏരിമറ്റത്തിൽ മുട്ടം, മാർട്ടിൻ കാഞ്ഞിരക്കൊമ്പിൽ.