
രാജാക്കാട്: കനകപ്പുഴ നോയൽ കോവൂർ(ജോസ് കെ.ഫ്രാൻസീസ് -65)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ.ഭാര്യ :ലാലി കുഞ്ചിത്തണ്ണി കുഴിയംപ്ലാവിൽ കുടുംബാംഗം.മക്കൾ: സ്‌നേഹ(അയർലണ്ട്),ശ്വേത (ടീച്ചർ, സെന്റ് മേരീസ് എൽ.പി സ്‌കൂൾ അരുവിത്തറ),സ്റ്റെല്ല (കാനഡ). മരുമക്കൾ:മനോജ് പറയനിലം(കരിമണ്ണൂർ),ജോർജ്ജുകുട്ടി ആളോത്ത്(പൈക,പാല),ആഷിൻ ചീമ്പാറയിൽ (ഉടുമ്പന്നൂർ).