
രാജാക്കാട്:വാക്കാസിറ്റി മാന്താനത്ത്പുത്തൻപുരയിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (89) നിര്യാതയായി സംസ്‌കാരം നടത്തി.കൂത്താട്ടുകുളം ചെരുകുന്നേൽ കുടുംബാംഗമാണ്.മക്കൾ:ഓമന,വിജയൻ, മോഹനൻ,രമണി,സുജ.മരുമക്കൾ:രാജപ്പൻ മാടപ്പിള്ളിൽ(തേക്കുംകാനം) സുഗതമ്മ വാളിപ്ലാക്കൽ( രാജാക്കാട്),ഷീലു മുങ്ങാമാക്കൽ (കുഞ്ചിത്തണ്ണി),വിജയൻ ഇലമ്പാത്തോട്ടത്തിൽ (രാജാക്കാട്),സുബ്രഹ്മണ്യൻ പൊൻപനാൽ(ഇഞ്ചത്തൊട്ടി)