ഇടുക്കി: സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ ഇടുക്കി ഡിവിഷനിലെ കട്ടപ്പന കൊമേഴ്ഷ്യൽ കം ഓഫീസ് കോംപ്ലക്സിൽ ഒഴിവായി കിടക്കുന്ന കടമുറി, ഓഫീസ് എന്നിവ വാടകയ്ക്ക് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04868 - 272412, 9447726918, 9447377184.