ഇടുക്കി: ഐ.സി.ഡി.എസ് ദേവികുളം അഡീഷണൽ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള (കാർ/ജീപ്പ് ) നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോം ലഭിക്കുന്ന അവസാന തീയതി 17ന് ഉച്ചയ്ക്ക് 12 വരെ. അന്നേദിവസം ഉച്ച കഴിഞ്ഞ് 3ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ശിശു വികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ് ദേവികുളം അഡിഷണൽ, മൂന്നാർ. ഫോൺ. 04865 - 230601.