​തോ​പ്രാം​കു​ടി​ :​ തോ​പ്രാം​കു​ടി​ ഗ​വ​. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ സ്കൂ​ളി​ൽ​ നെ​സ്റ്റ് ലെ​ ​ ക​മ്പ​നി​യു​ടെ​ സി​.എ​സ്.ആ​ർ​ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ സ്മാ​ർ​ട്ട് ടോ​യ് ല​റ്റ് കോം​പ്ല​ക്സി​ന്റെ​ ഉ​ദ്ഘാ​ട​നം​ ന​ട​ന്നു​. ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​.പി​ ഉ​ദ്ഘാ​ട​നം​ നി​ർ​വ​ഹി​ച്ചു​.നെ​സ്‌​റ്റ് ലെ​ ക​മ്പ​നി​ സോ​ണ​ൽ​ മാ​നേ​ജ​ർ​ ജോ​യ് സ​ക്ക​റി​യ​ ച​ട​ങ്ങി​ൽ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​.പി​.ടി​.എ​ പ്ര​സി​ഡ​ന്റ് രാ​ജീ​വ് സി.​ കെ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ച​ യോ​ഗ​ത്തി​ൽ​,​ പ്രി​ൻ​സി​പ്പാ​ൾ​ വി​നോ​ദ് ആ​ർ​.സി​,​ എ​ച്ച് .എം​ റീ​ന​ പി​.പി​,​ രാ​ജേ​ന്ദ്ര​ൻ​ കെ​ .കെ​,​ സാ​ജു​ കാ​ര​ക്കു​ന്നേ​ൽ​,​ സേ​വ്യ​ർ​ മു​ണ്ട​ക്ക​ൽ​,​സു​ബി​ കു​ന്ത​ളാ​യി​ൽ​,​ ഉ​ഷ​ ഷാ​ജി​ തു​ട​ങ്ങി​യ​വ​ർ​ പ്ര​സം​ഗി​ച്ചു​.