ഇടുക്കി: 30 വരെ ഇടുക്കി ഡാമിൽ വിനോദസഞ്ചാരികൾക്ക് സന്ദർശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബഗ്ഗി കാറുകളിൽ മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ വഴി ബുക്കിങ് ഉറപ്പാക്കണം.