hobbhanumathy

കോലാനി: വാളൂർ വി. കെ നാരായണന്റെ ഭാര്യ ഭാനുമതി നാരായണൻ(74) നിര്യാതയായി. പരേത എസ്. എൻ. ഡി. പി യോഗം കോലാനി ശാഖ മുൻ പ്രസിഡന്റും വനിതാ സംഘം പ്രസിഡന്റും ആയിരുന്നു. സംസ്‌കാരം നടത്തി. .മക്കൾ: ദീപ,സന്ധ്യ. മരുമക്കൾ: ശശിധരൻ നായർ (പണിക്കൻകുടി), സുരേഷ്(തൃപ്പൂണിത്തുറ).