ഇടുക്കി: ഇടുക്കി വികസന പാക്കേജിൽ ഉൾപ്പടുത്തി മറയൂർ ജാഗറി മാർക്കറ്റിംഗ് സെന്റർ ആരംഭിക്കുന്നതിനായി പാക്കിംഗ് മെഷീൻ, ഹോളോഗ്രാം മെഷീൻ എന്നിവ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 13ന് 5ന് വരെ ടെൻഡർ സമർപ്പിക്കാം. 14ന് 11. 30ന് ടെൻഡർ തുറന്ന് പരിശോധിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 04862- 235207, 235410.