തൊടുപുഴ : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ ഇന്നു തുടങ്ങും. 18ന് സമാപിക്കും. ഗവ എച്ച് എസ് അടിമാലി, ഗവ.ട്രൈബൽ എച്ച് എസ്. എസ് കട്ടപ്പന, എ.പി.ജെ അബ്ദുൾ കലാം ജി. എച്ച്. എസ് എസ് തൊടുപുഴ എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ.