തൊടുപുഴ: ഗവ .ഹൈസ്‌കൂൾ അരിക്കുഴയിൽ കുട്ടികൾക്ക് വാഹന സൗകര്യം ഒരുക്കുന്നതിനായി താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഇന്ന് വൈകിട്ട് 5 നു മുമ്പായി താൽപര്യപത്രം സ്‌കൂളിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446253631 എന്ന നമ്പരിൽ അറിയാവുന്നതാണ്.