മേലുകവ്മറ്റം : സി.എസ്‌.ഐ ഈസ്റ്റ് കേരള മഹായിടവക 15 മത് കാർഷികോത്സവംത്തിൽ ഇന്ന് . ആരാധനയ്ക്ക് ശേഷം വിവിധ വിളകളുടെ കൃഷിരീതിയും വളപ്രയോഗവും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തും. 11.30 ന് സമർപ്പിത സാധനങ്ങളുടെ ലേലം .3 ന് നടക്കുന്ന സമാപന സമ്മേളനതിൽ റൈറ്റ് റവ വി എസ് ഫ്രാൻസിസ് (ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്) അധ്യദ്ധ്യക്ഷത വഹിക്കും.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എം. പി മാരായ ഫ്രാൻസിസ് ജോർജ് , ഡീൻ കുര്യാക്കോസ് , ജോസ് കെ മാണി ശ്രീ മാണി സി കാപ്പൻ എം .എൽ .എ , മറിയാമ്മ ഫെർണാണ്ടസ് ,ജോസുകുട്ടി ജോസഫ് ,ചാർളി ഐസക്ക് , ഷോൺ ജോർജ് , ബിന്ദു സെബാസ്റ്റ്യൻ , ഡെൻസി ബിജുഎന്നിവർ പങ്കെടുക്കും.