​മ​ല​യി​ഞ്ചി:മ​ല​യി​ഞ്ചി​ ഗ​വ​. എ​ൽ​.പി​ സ്കൂ​ളി​ൽ​ എ​ൽ​.പി​ സ്കൂ​ൾ​ ടീ​ച്ച​റു​ടെ​ ത​ത്കാ​ലി​ക​ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ നി​യ​മ​നം​ ന​ട​ത്തു​ന്നു​. താ​ത്പ​ര്യ​മു​ള്ള​വ​ർ​ 1​1​ ന് രാ​വി​ലെ​ 1​0​ ന് അ​സ്സ​ൽ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ സ്കൂ​ളി​ലെ​ത്തി​ ഇ​ന്റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ക്ക​ണം​. T​T​C​,​ K​-​T​e​t​-​I​ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ​ നി​ർ​ബ​ന്ധം​.