
പൈങ്ങോട്ടൂർ-: പഴയിടത്ത് പി.കെ സജി (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : ബീന. കട്ടപ്പന പാലയ്ക്കാത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: അനുപ്രഭ( റ്റീച്ചർ, പഞ്ചാബ് ), അഭിഷേക്.