hob-pathumma

തൊടുപുഴ : ഇടവെട്ടി കളിക്കുന്നേൽ ഹമീദിന്റെ ( റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ പാത്തുമ്മ പി.കെ (റിട്ട. വില്ലേജ് അസിസ്റ്റന്റ്- 74) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സക്കീർ ഹുസൈൻ ,(റെയിൽവേ ) അനസ്( കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ,) ഹൗലത്ത്( വില്ലേജ് ഓഫീസർ) ഹസീന ( വെറ്ററിനറി ഡോക്ടർ) ജുനൈദ് ( ഖത്തർ) നൗഫൽ ( ദുബായ്) മരുമക്കൾ. യൂസഫ്, ( പഞ്ചായത്ത് ഹെഡ് ക്ലർക്ക്) , ഷിറാസ് (ബിസിനസ്) ബേനസീർ (റെയിൽവേ എൻജിനീയർ), റാഷിദ, സജ്ന, ബീമാ ബീവി(ഖത്തർ) ഷാമില(ദുബായ്).