മൂലമറ്റം: നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 108-ാം വാർഷികാചരണം 10ന് വൈകിട്ട് നാലിന് മൂലമറ്റത്ത് നടക്കും. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ നടക്കുന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. രാജീവൻ ഉദ്ഘാടനം ചെയ്യും.