തൊടുപുഴ: അരയകുന്നേൽ ജോർജ്ജിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: റെജി മോൾ, ജസ്റ്റിൻ, റോസ്മി. മരുമക്കൾ: പരേതനായ ബിനോയി, ഷൈനി, ബോബി.