ഇടുക്കി: മറയൂർ ജാഗറി മാർക്കറ്റിംഗ് സെന്റർ ആരംഭിക്കുന്നതിനായി പാക്കിംഗ് മെഷീൻ, ഹോളോഗ്രാം മെഷീൻ എന്നിവ വാങ്ങുന്നതിനുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള തീയതി 13ന് വൈകിട്ട് അഞ്ച് വരെ നീട്ടി. 14ന് രാവിലെ 11.30ന് ടെൻഡർ അപേക്ഷകൾ തുറക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 235207/235410.