obit-sarasamma

രാജാക്കാട്: ഗ്രാമ പഞ്ചായത്ത് മുൻ ജീവനക്കാരി നാരമംഗലത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ സരസമ്മ (66) നിര്യാതനായി. സംസ്‌കാരം നടത്തി. പരേത വെള്ളത്തൂവൽ വരകിൽ കുടുംബാംഗം. മക്കൾ: സരിത, സവിത. മരുമക്കൾ: മനോജ് ചേലപ്ലാക്കൽ തടിയമ്പാട്, വിനോദ് പാലക്കുന്നേൽ മാങ്ങാത്തൊട്ടി.