തൊടുപുഴ: പടത്തനാട്ട് പരേതരായ പരീതിന്റെയും സൈനബയുടെയും മകൾ ഫാത്തിമ (53) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതയായ സുബൈദ, ജമീല, ലൈല, കുലുദ്.