തൊടുപുഴ: മുതലിയാർമഠം ചാത്തൻകുഴക്കൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് വണ്ടമറ്റത്തുള്ള വീട്ടുവളപ്പിൽ. മക്കൾ: ബാബു (വണ്ടമറ്റം), ലതിക (കുറിഞ്ഞി), സുലോചന (ആലക്കോട്), സത്യൻ (മുതലിയാർമഠം), ദീപ (വണ്ണപ്പുറം). മരുമക്കൾ: ദുര്യോധനൻ നായർ വള്ളിയാരകത്ത് കുറിഞ്ഞി, വത്സ കാവുമ്പുറത്ത് പുറപ്പുഴ, ചന്ദ്രൻ നടുവിലേടത്ത് ആലക്കോട്, യമുന പാറക്കൽ കീരിക്കോട്.