മാഹി: ചാലക്കര കീഴന്തൂർ രുഗ്മിണിയമ്മ (85) നിര്യാതയായി. പരേതനായ വലിയപറമ്പത്ത് കരുണാകരൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: സൂര്യപ്രകാശ്, പ്രീത, പ്രതിഭ, പ്രബീന. മരുമക്കൾ: സുരേഷ് കുമാർ (റിട്ട. റെയിൽവേ), സന്തോഷ് (എൻജിനിയർ), അനിതൻ (ബിസിനസ്). പ്രഭ. സഹോദരങ്ങൾ: സത്യഭാമ (തിരുവനന്തപുരം), പരേതരായ രാഘവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, മീനാക്ഷിയമ്മ, ജാനകിയമ്മ. സംസ്കാരം ഇന്ന് രാവിലെ 10ന് കീഴന്തൂർ വീട്ടുവളപ്പിൽ.