
കാഞ്ഞങ്ങാട്: മടിയൻ കൂലോം പാരമ്പര്യ ട്രസ്റ്റിയും, ബേളൂർ മലൂർ തറവാട്ട് കാരണവരുമായ കുഞ്ഞിക്കണ്ണൻ മടിയൻ നായരച്ചൻ (92) നിര്യാതനായി. എൽ.ഐ.സി റിട്ട. സീനിയർ മാനേജരാണ്. ഭാര്യ: പുറവങ്കര സുമതി അമ്മ. മക്കൾ: വിദ്യ പുറവങ്കര (എൽ.ഐ.സി. പയ്യന്നൂർ), ഡോ. വിധുശേഖർ (അസി. പ്രൊഫസർ, എൻ.ഐ.എഫ്.ടി., ദമൻ), വിനയരാജ് പുറവങ്കര (എച്ച്.എസ്.എസ്.ടി, ബല്ല ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: എ.ജെ. ഹരീന്ദ്രൻ (പേരാമ്പ്ര), സീന (നായന്മാർമൂല എച്ച്.എസ്.എസ്), മഞ്ജു വിനയ് (ഇക്കോ എയർ, കാഞ്ഞങ്ങാട്). സംസ്കാരം ഇന്ന് വൈകിട്ട് എട്ടിന് തറവാട് ശ്മശാനത്തിൽ