janaki
ജാനകി

കണ്ണൂർ: കണ്ണോത്തുംചാൽ കല്യാൺ സിൽക്കിന് സമീപം ആനന്ദഭവനിൽ പരേതനായ രാജാ അനന്തന്റെ ഭാര്യ സി.എം ജാനകി (97) നിര്യാതനായി. മക്കൾ: സി.സി നിർമല, സി.സി മോഹനൻ (ആനന്ദ് എന്റർപ്രൈസസ്), സി.സി ദിനേശ് (ഓറഞ്ച് ഹൈപ്പർ മാർക്കറ്റ്), പരേതരായ സി.സി. പത്മജ. സി.സി സുരേഷ്. മരുമക്കൾ: ഗീത സുരേഷ്, ലതിക മോഹനൻ, ലീന ദിനേശ്, പരേതരായ കെ.ടി സദാനന്ദൻ, കെ.ടി പവിത്രൻ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്‌.