മണക്കടവ്: പരിയാരം ഗവ. മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ ചെമ്മണ്ണുംകുന്നിലെ സുനി തൈപ്പറമ്പിൽ (47) നിര്യാതയായി. ജോസ് പൈകട - ഗ്രേസി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ആനന്ദ് തൈപ്പറമ്പിൽ (ആൽഫ വൺ സർജിക്കൽസ്, പരിയാരം). മക്കൾ : ആൻസ്റ്റൻ, ഐഡൻ ( ഇരുവരും വിദ്യാർത്ഥികൾ, മംഗലാപുരം). സഹോദരങ്ങൾ: തോമസ് വൈദ്യർ പൈകട മണക്കടവ്, ബിജി പയസ് വേന്മാരുകുടിയിൽ കാർത്തികപുരം, സോളി കുര്യാച്ചൻ മണിയമ്പ്രയിൽ മണക്കടവ്, ജേജോ പൈകട (സെന്റ് ജെയിംസ് പബ്ലിക് സ്‌കൂൾ, ഹർഡോയ്, യു.പി), സുമി റിജു ഇടക്കര പാത്തൻപാറ. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് മണക്കടവ് സെന്റ് തോമസ് പള്ളിയിൽ.