news-
പടം.. ചീരു

കുറ്റ്യാടി: പൂളത്തറ ചീരു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സുധീർ, സുനിൽ പരേതനായ ഷാജു. മരുമക്കൾ: ഷീബ, നിഷ, രമിഷ. സഞ്ചയനം: നാളെ.