കോടഞ്ചേരി: ചെമ്പുകടവ് മണ്ണൂർ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. തിരുവമ്പാടി പ്ലാത്തോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ: സോഫിയ, ഡെയ്സി, ബീന, തങ്കച്ചൻ. മരുമക്കൾ: വൽസൻ ചുവപ്പുങ്കൽ (കൂരാച്ചുണ്ട്), ജോസഫ് മറ്റം (കൂടരഞ്ഞി), റോയി വാഴേപ്പടവിൽ (പുല്ലൂരാംപാറ), റെജീന മൂന്നുപ്ലാക്കൽ (ഗൂഡല്ലൂർ).