deth
ബാലൻ ജി നായർ

രാമനാട്ടുകര: ഇടിമുഴിക്കൽ​ അനുഗ്രഹം​ ചെമ്പ്രത്ത് വീട്ടിൽ ബാലൻ ജി നായർ (88)​നിര്യാതനായി. ഭാര്യ​: പരേതയായ കുന്നപ്പള്ളി പത്മിനി അമ്മ. മക്കൾ​: ഉദയ് ബാലൻ നായർ, ഉമേഷ് ബാലൻ നായർ (ബോംബെ)​. മരുമക്കൾ​: ശ്രീ സുധ,സുനന്ദ.