നരിക്കുനി: പന്നിക്കോട്ടൂർ തോൽപ്പാറയിൽ രാജൻ ടി പി (54) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അർജുൻ രാജ്, ആരോമൽ രാജ്,
സഹോദരങ്ങൾ: ടി.പി ബാലൻ (തിരുവമ്പാടി), ടി.പി ബാബു , ടി.പി ഷീല, പിതാവ്: മൂത്തോറൻ. മാതാവ്: നൊയ്ത,