rajatholsavam-

കേരളകൗമുദി കോട്ടയം എഡിഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ നടന്ന 'രജതോത്സവം" പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,പി.ജെ.ജോസഫ് എം.എൽ.എ,അഡ്വ. ഡീൻ കുര്യാക്കോസ് എം.പി,എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ സമീപം