a

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ ബി.വോക്ക് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 12 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സിപാസിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി,2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്,2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ 24 മുതൽ നടക്കും.നാലുവരെ അപേക്ഷിക്കാം.