
സൗത്ത് പാമ്പാടി : ഇലക്കെടിഞ്ഞി വെള്ളറയിൽ വി.എം മർക്കോസ് (തങ്കച്ചൻ - 65) നിര്യാതനായി. ഭാര്യ : വി.പി.മേരി ചെങ്ങന്നൂർ വലിയ പറമ്പിൽ കുടുംബാംഗം. മകൾ : ജ്യോതി. മരുമകൻ : മനു തങ്കച്ചൻ കാഞ്ഞിരപ്പള്ളി കടപ്രകാരക്കൽ പറമ്പിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരത്തുംമൂട് കർമ്മേൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.