
കൂടല്ലൂർ : പുള്ളോലിക്കൽ പരേതനായ പി ടി തോമസിന്റെ ഭാര്യ മേരി തോമസ് (കുഞ്ഞമ്മ-73) നിര്യാതയായി. വേദഗിരി കരോട്ടുമറ്റത്തിൽ കുടുംബാംഗം. മക്കൾ : ബിജി (പത്തനംതിട്ട), ബിജു (ഖത്തർ), ബിന്ദു (ഖത്തർ), ബിനീഷ് (യു.കെ). മരുമക്കൾ: ജോൺസൺ (റെജി പത്തനംതിട്ട), മിനി (ഖത്തർ), ബിനു ( ഖത്തർ ), ജീമ (യു.കെ). സംസ്‌കാരം നാളെ 10.30 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.