ചിറക്കടവ്: പുനർനിർമ്മാണം നടക്കുന്ന മഹാവിഷ്ണക്ഷേത്രത്തിൽ മണിമണ്ഡപത്തിന് ശിലാസ്ഥാപനം എം.കെ.രാജേന്ദ്രസിംഗ് നടത്തി. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി പൂജ നടത്തി. ടി.പി.രവീന്ദ്രൻപിള്ള, എം.എൻ.രാജാരത്നം, സമേഷ് ശങ്കർ, പി.പി.രാജൻ, പി.എൻ.ദിനേഷ്‌കുമാർ, എസ്.മിഥുൻരാജ്, കെ.ആർ.മധു, വി.ആർ.ശേഖർ, ശങ്കർ വയമ്പൂക്കന്നേൽ എന്നിവർ പങ്കെടുത്തു.